ഡബിള്‍ മാസ്‌കിങ് 85 മുതല്‍ 88% വരെ കോവിഡിനെ പ്രതിരോധിക്കുമെന്ന് വിദഗ്ദ്ധര്‍

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (17:29 IST)
ഒരേ സമയം രണ്ട് മാസ്‌കുകള്‍ ധരിക്കുന്നത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായകമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 85 മുതല്‍ 88 ശതമാനം വരെ കോവിഡിനെ പ്രതിരോധിക്കാന്‍ ഡബിള്‍ മാസ്‌കിങിനാകുമെന്നാണ് ഡോക്ടര്‍മാരുള്‍പ്പെടെ പറയുന്നതാണ്. മാസ്‌കുകളില്‍ ഏറ്റവും ഫലപ്രദം എന്‍95 മാസ്‌കുകള്‍ ധരിക്കുന്നവര്‍ക്ക് ഡബിള്‍ മാസ്‌കിന്റെ ആവശ്യമില്ല. 
 
തുണി, സ്പോഞ്ച് എന്നിവ കൊണ്ടുള്ള മാസ്‌കുകള്‍ സുരക്ഷിതമല്ലെന്നും ഇവയ്ക്ക് വൈറസിനെ ചെറുക്കാനുള്ള ശേഷി കുറവാണെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. മാസ്‌ക് ഫാഷനുവേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവല്ല അത് സുരക്ഷിതത്വത്തിനുവേണ്ടിയുള്ളതാണ് ആയതിനാല്‍ പൂര്‍്ണമായും വായും മുക്കും ആവരണം ചെയ്യുന്ന രീതിയില്‍ വേണം മാസ്‌ക് ഉപയോഗിക്കാന്‍ പാടുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments