Webdunia - Bharat's app for daily news and videos

Install App

പൊണ്ണത്തടി കുറയണോ ?, ശരീരഭാരം കുറയ്‌ക്കണോ ?; കാബേജ് ജ്യൂസാണ് സൂപ്പര്‍!

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (20:09 IST)
ജീവിതശൈലി രോഗങ്ങളുടെ ഭാഗമാണ് അമിതവണ്ണവും കുടവയറും. ഇരുന്നുള്ള ജോലിയും ഈ അവസ്ഥയ്‌ക്ക് കാരണമാകുന്നുണ്ട്. പൊണ്ണത്തടി ഭയന്ന് വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുന്നവര്‍ ധാരാളമാണ്.

ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ക്ക് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജ്
ശരീരഭാരം കുറച്ച് സൌന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ദിവസവും ഒരു കപ്പ് കാബേജ് ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ഗ്ലാസ് കാബേജ് ജൂസില്‍ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പൊട്ടാസ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള കാബേജ് കരളിനും ഉത്തമമാണ്.

ദഹനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും കാബേജ്  ഉത്തമമാണ്. അൾസർ ഇല്ലാതാക്കാൻ കാബേജ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. അതേസമയം, തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കാബേജിനോട് അകലം പാലിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളേക്കാള്‍ വേഗം പുരുഷന്‍മാര്‍ മരിക്കുന്നു; കാരണം ഇതാണ്

ദിവസവും കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ നിശബ്ദമായി വളര്‍ത്തും

സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍: എങ്ങനെ നേരത്തേ കണ്ടെത്താം

Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

ശിശുക്കളിലും കുട്ടികളിലും കൊവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയണം

അടുത്ത ലേഖനം
Show comments