Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്ഡൗൺ കാലത്ത് കുടവയർ പ്രശ്‌നമോ? ഈ വ്യായാമം ചെയ്യാം

ലോക്ക്ഡൗൺ കാലത്ത് കുടവയർ പ്രശ്‌നമോ? ഈ വ്യായാമം ചെയ്യാം
, ഞായര്‍, 12 ഏപ്രില്‍ 2020 (12:07 IST)
ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ അടങ്ങിയിരുന്ന് ഭക്ഷണം കാര്യമായ വ്യായമത്തിന്റെ കുറവ് ഇതെല്ലാം പലർക്കും ശരീരഭാരം കൂട്ടാതെ നോക്കുക എന്നത് ഒരു വെല്ലുവിളി ആക്കിയിരിക്കുകയാണ്. വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പലരുടേയും പ്രശ്‌നം എന്നാൽ പ്ലാങ്ക് വ്യായാമം വഴി ഈ പ്രശ്‌നം ഒരു പരിധി വരെ കുറയ്‌ക്കാവുന്നതാണ്.
 
ഒരു യോഗാ മാറ്റിലോ വൃത്തിയുളള പ്രതലത്തിലോ കമിഴ്ന്ന് കിടന്ന് കൈമുട്ടുകളും  കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയർത്തി നിലത്തിനു സമാന്തരമായി നിൽക്കുന്നതാണ് പ്ലാങ്ക് വ്യായാമം.ഇങ്ങനെ ചെയ്യുമ്പോൾ ശരീരം വളയരുത്.എത്ര നേരം കൂടുതല്‍ പ്ലാങ്ക് ചെയ്യാന്‍ സാധിക്കുന്നോ അത്രയും ശരീരം ബലപ്പെടും.ബെല്ലി ഫാറ്റ് കുറയ്ക്കാന്‍  60 സെക്കൻഡ് എന്ന കണക്കില്‍ മൂന്ന് വട്ടമായി കുറഞ്ഞത്‌ പ്ലാങ്ക് ചെയ്യണം.ഇത് ഇടിപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാനും ശരീരം മൊത്തത്തില്‍ ബലപ്പെടാനും സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൌണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ 2 ലക്ഷം കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാകുമായിരുന്നു: ആരോഗ്യമന്ത്രാലയം