Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്സിന്‍ എടുത്തവരില്‍ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യത പകുതിയെന്ന് പഠനങ്ങള്‍

വാക്സിന്‍ എടുത്തവരില്‍ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യത പകുതിയെന്ന് പഠനങ്ങള്‍

ശ്രീനു എസ്

, ബുധന്‍, 28 ഏപ്രില്‍ 2021 (15:52 IST)
കോവിഡ് വാക്സിന്‍ ആദ്യ ഡോസ് എടുത്ത് മൂന്ന് ആഴ്ചകള്‍ക്കുശേഷം രോഗം വരുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത സാധാരണ രോഗികളേക്കാള്‍ പകുതിയാണെന്ന് പഠനങ്ങള്‍. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതിനെ പറ്റി പറയുന്നത്. 
 
ഫൈസര്‍, അസ്ട്രസെനക്ക എന്നീ വാക്സിനുകളുടെ ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ച ആളുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അങ്ങനെയുള്ള വ്യക്തികളില്‍ നിന്ന് 38 മുതല്‍ 49 ശതമാനം മാത്രമാണ് രോഗം പകരാനുള്ള സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധര്‍