Webdunia - Bharat's app for daily news and videos

Install App

രാത്രി നേരത്തെ ആഹാരം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കുന്നതെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 19 നവം‌ബര്‍ 2022 (14:56 IST)
രാത്രി നേരത്തെ ആഹാരം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കുന്നതെന്നറിയാമോ .അത്താഴം നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഗ്യാസ് അസിഡിറ്റി പോലുള്ള വയറു സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരില്‍ നോണ്‍ ഡിപ്പര്‍ ഹൈപ്പന്‍ഷന്‍ എന്ന രോഗം വരാന്‍ സാധ്യത കൂടുതലാണ്.

രാത്രി നേരത്തെ ആഹാരം കഴിക്കുകയും പിറ്റേന്ന് പകല്‍ താമസിച്ചു ഭക്ഷണം കഴിക്കുന്നത് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ആണ്. ഇത്തരത്തില്‍ 16 മണിക്കൂര്‍ ഭക്ഷണം കഴിക്കാതെ ഇടവേള എടുക്കുന്നതാണ് ഇന്റര്‍മിറ്റ് ഫാസ്റ്റിംഗ് എന്ന് അറിയപ്പെടുന്നത്. ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പല രോഗങ്ങള്‍ വരാതിരിക്കാനും ശരീര ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് അത്യാവശ്യം

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകും

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

അടുത്ത ലേഖനം
Show comments