Webdunia - Bharat's app for daily news and videos

Install App

ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരക്കയിലുണ്ട്!

സിആര്‍ രവിചന്ദ്രന്‍
ശനി, 19 നവം‌ബര്‍ 2022 (15:55 IST)
ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരക്കയിലുണ്ട്. കൂടാതെ വൈറ്റമിന്‍ എ, ഇ, കെ, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഫൈബര്‍ എന്നിവയും ഉയര്‍ന്ന അളവില്‍ പേരക്കയിലുണ്ട്. പല്ലുവേദനയ്ക്കും മോണരോഗങ്ങള്‍ക്കും വായ്‌നാറ്റത്തിനും പേരയ്ക്കയുടെ ഇല നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള എല്ലാ പോഷകങ്ങളും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. 
 
വൈറ്റമിന്‍ ബി6, ബി3 എന്നിവ തലച്ചോറിലെ രക്ത ചംക്രമണം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പേരക്ക നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

അടുത്ത ലേഖനം
Show comments