Webdunia - Bharat's app for daily news and videos

Install App

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

അഭിറാം മനോഹർ
ഞായര്‍, 10 നവം‌ബര്‍ 2024 (16:41 IST)
മുടി കൊഴിയുന്നത് സ്ത്രീകളെപോലെ തന്നെ പുരുഷന്‍മാരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മലിനീകരണവും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും, ജിവിത ശൈലിയുമെല്ലാമാണ് മുടി കൊഴിയുന്നത് വര്‍ധിക്കുന്നതിന് പ്രധാന കാരണം. ,എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ നല്‍കിയാല്‍ പുരുഷന്‍മാരിലെ മുടി കൊഴിച്ചില്‍ ചെറുക്കാനാകും.
 
മുടി കൊഴിയുന്നത് കുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുക എന്നതാണ് ശരീരത്തിലെ ജലാംശവും മുടിയുടെ ആരോഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ട്, നിര്‍ജലീകരണം മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പുകവലിയും മദ്യപാനവും ഉള്ളര്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഈ രണ്ട് ശീലങ്ങളും മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും.
 
പുകവലിക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം കുറയും ഇത് മുടി കൊഴിയുന്നതിന് കാരണമാകും എന്ന് മാത്രമല്ല പുതിയ മുടിയുടെ വളര്‍ച്ചയെയും തടസപ്പെടുത്തും. ദിവസേന വ്യായാമങ്ങള്‍ ചെയ്യുക എന്നതും മുടിയുടെ ആരോഗ്യത്തില്‍ പ്രധാനമാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണം കൃത്യമായ രീതിയിലാക്കും.
 
ആഴ്ചയില്‍ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുന്നത് മുടി കൊഴിയുന്നതിനെ കുറക്കുന്നതിന് സഹായിക്കും. എണ്ണ ഉപയോഗിച്ചുള്ള മസാജാണ് നല്ലത്. ഇത് മുടിയെ മോയ്‌സ്ചുറൈസ് ചെയ്യും. ആഹാര കാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനും കാല്‍സ്യവും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണണങ്ങള്‍ മുടി കൊഴിച്ചിൽ കുറക്കുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളെ താരതമ്യം ചെയ്യരുത്, അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടും!

വണ്ണം കുറയ്ക്കാന്‍ ഇനി അഭ്യാസങ്ങള്‍ വേണ്ട! ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

കുഴിനഖം പ്രശ്നക്കാരൻ തന്നെ, മാറാൻ ഇതാ ചില വഴികൾ

യാത്ര പോകാന്‍ വണ്ടിയില്‍ കയറിയാല്‍ ഛര്‍ദിക്കാന്‍ തോന്നുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പേൻ ശല്യം മാറ്റാൻ ഇതാ ചില വഴികൾ

അടുത്ത ലേഖനം
Show comments