Webdunia - Bharat's app for daily news and videos

Install App

മെലിഞ്ഞ് സുന്ദരിയാവാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ !

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (12:53 IST)
മെലിഞ്ഞ വടിവൊത്ത ശരീരത്തിനായി ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവില്ല. ഇതിനായി വ്യായാമങ്ങൽ ചെയ്യുകയും ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചിലരെങ്കിലും പട്ടിണി കിടക്കുകയുമെക്കെ ചെയ്യാറുണ്ട്. എന്നൽ ചില ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തിയാലും മെലിഞ്ഞ് വടിവൊത്ത ശരീരം സ്വന്തമാക്കാം.
 
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബദാം. അധിക കലോറി നൽകാതെ തന്നെ ശരീരത്തിന് ആവശ്യത്തിന് ഊർജ്ജം നൽകാൻ കഴിവുള്ളതാ‍ാണ് ബദാം. കറുവപ്പട്ട ദിവസേന അഹരത്തിൽ ഉൾപ്പെടുത്തുന്നതും ശരീരഭാരം കുറക്കാൻ സഹായിക്കും. ശരീരത്തിൽ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനാലാണിത്.
 
ആപ്പിൾ ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെയും ശരീരത്തെ വടിവൊത്തതാകാൻ സഹായിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി അമിത വണ്ണം കുറക്കാൻ ആപ്പിളിന് സാധിക്കും. ഇത്തരത്തിൽ തന്നെ ഫലം തരുന്നത്താണ് ബട്ടർഫ്രൂട്ട് എന്നറിയപ്പെടുന്ന അവക്കാഡോ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനും ഏതിനും പാരസെറ്റാമോൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

അലക്കുംതോറും ഡ്രെസിന്റെ നിറം മങ്ങുന്നുണ്ടോ? പരിഹാരമുണ്ട്

'ബ്രോയിലര്‍ ചിക്കനില്‍ മുഴുവന്‍ ഹോര്‍മോണ്‍ ആണേ..!' ഇങ്ങനെ പറയുന്നവര്‍ ഇതൊന്നു വായിക്കുക

മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

തലവേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments