കൂടിക്കാനുള്ള വെള്ളത്തിൽ വലിയ ശ്രദ്ധ വേണം !

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (12:41 IST)
കൂടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ അത് മാത്രം മതി ആരോഗ്യം മോഷമാകാൻ. അതിനാൽ വെള്ളം കുടിക്കുമ്പോൾ അത് ശുദ്ധമാണ് എന്ന് നമ്മൾ ഉറപ്പു വരുത്തേണ്ടതുണ്ട്. കിണറുകളിൽ നിന്നെടുക്കുന്ന വെള്ളം സുരക്ഷിതമാണ് എന്നാണ് നമ്മൾ പൊതുവേ ധരിക്കാറുള്ളത് എന്നാൽ കിണറുകളിലെ വെള്ളവും മലിനമാകാൻ വളരെയധികം സാധ്യതയുണ്ട്.
 
ഗ്രാമ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിൽ പോലും ഈകോളി കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കിണറുകളിൽ നിന്നും എടുക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ പോലും വലിയ ശ്രദ്ധ വേണം. വെള്ളം നല്ല ശുദ്ധമായ കോട്ടൺ തുണികൊണ്ട് അരിച്ചെടുത്ത് മാത്രമേ ഉപയോഗിക്കാവൂ.
 
കുടിക്കാനുപയോഗിക്കുന്ന ജലം നന്നായി തിളപ്പിച്ച് ആറ്റിയ ശേഷം മൺകൂജകളിൽ ഒരു മണിക്കൂറ് നേരം വച്ച ശേഷം കുടിക്കുനതാണ് നല്ലത്. രോഗാണു വിമുക്തമാക്കാനായി ജലം തിളപ്പിക്കുമ്പോൾ അതിലെ ഓക്സിജൻ നഷ്ടപ്പെടും. ജലം മൺകൂജയിൽ ഒരു മണിക്കൂർ നേരത്തോളം വക്കുന്നതിലൂടെ ഓക്സിജൻ വീണ്ടും വെള്ളത്തിൽ നിറക്കപ്പെടും.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments