Webdunia - Bharat's app for daily news and videos

Install App

കിഡ്നി സ്റ്റോണിനുള്ള ഉത്തമ പരിഹാരം നമ്മുടെ തൊടിയിൽതന്നെയുണ്ട് !

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (08:38 IST)
കിഡ്നി സ്റ്റോൺ അഥവ മൂത്രത്തിൽ കല്ല് എന്ന് നമ്മൽ പറയാറുള്ള രോഗാവസ്ഥ ഇപ്പോൾ സർവ സാധാരനമായ ഒന്നായി മറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ തെറ്റായ ആഹാര രീതികളും ചിട്ടയില്ലാത്ത ജീവിത ചര്യയുമാണ് പ്രധാനമായും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് കാരണം.
 
കിഡ്നിയിൽ ധാതുക്കൾ അടിഞ്ഞുകൂടി കല്ലുകൾ രൂപപ്പെട്ടുന്ന രോഗാവസ്ഥയാണ് ഇത് . ഗുരുതരമായ ഈ പ്രശ്നനം കിഡ്നിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും അസഹ്യമായ വേദനക്ക് കാരണമാവുകയും ചെയ്യും. എന്നാൽ കിഡ്ണി സ്റ്റോണിന് ഉത്തമ പരിഹാരം നമ്മുടെയെല്ലാം വീടുകളിലെ തോടികളിൽ തന്നെയുണ്ടാകും എന്നാതാണ് വാസ്തവം.
 
വാഴയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കിഡ്നി സ്റ്റോണിന് പരിഹാരം കാണാൻ സഹായിക്കുന്ന ഏറ്റവും സുപ്രധാനമായ ഒന്നാണ് വാഴപ്പിണ്ടി. കിഡ്നി സ്റ്റോണിനെ അളിയിച്ചുകളയാനുള്ള കഴിവ് വാഴപിങ്ങിക്കുണ്ട്. ഇതിനായി വാഴപ്പിങ്ങി ജ്യൂസ് കുടിക്കുക, മത്രമല്ല, ആഹാരത്തിൽ കൂടുതൽ വാഴപ്പിണ്ടി വിഭവങ്ങൾ ഉൾപ്പെടുത്തുക കൂടി  ചെയ്യുന്നതിലൂടെ  കിഡ്നി സ്റ്റോണിനെ ഫലപ്രദമായി നേരിടാനാകും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments