വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പൊതുവേ പണം സംബന്ധിച്ച വരവ് കുറവായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവില്ല. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും. മാതാപിതാക്കളുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
അയല്‍ക്കാരുമായോ ബന്ധുക്കളുമായോ രസക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് നല്ല സമയം. ആരോഗ്യ നില മധ്യമം. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ് ഉണ്ടായേക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. പൊതുരംഗത്തുള്ളവര്‍ക്ക് കോടതി, പൊലീസ് എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സമയം. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന് സാധ്യത. സഹപ്രവര്‍ത്തകരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. വിദേശ യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത് ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക് ശേഷം സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാധ്യത. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്. പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം. സമയം അത്ര മെച്ചമല്ല. ഏറെ ഉത്തരവാദിത്വമുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വിചാരിച്ചിരിക്കാത്ത സമയത്ത് പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട് പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ഉദ്യോഗത്തിലുള്ള പ്രശ്നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും....കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല