Webdunia - Bharat's app for daily news and videos

Install App

മദ്യപിക്കുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും !

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (16:29 IST)
അമിതമായ മദ്യപാനം അത്ര നല്ല ശിലമല്ല എന്ന് നമുക്ക് അറിയാം. എന്നാൽ മദ്യപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മദ്യപാനത്തിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാം. മദ്യപിക്കുന്നതിന് മുൻപായി ആഹാരം കഴിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. 
 
വെറും വയറ്റിൽ മദ്യപിക്കുന്നത്  സരീരത്തിന് അത്യന്തം ദോഷകരമാണ്. അമിതമായി ലഹരിയിൽ എത്തിച്ചേരുന്നതിന് ഇത് കാരണമാ‍കും. വെറും വയറ്റിൽ മദ്യപിച്ചാൽ കുടലിലെ നേർത്ത സ്തരത്തിൽ മുറിവുകളുണ്ടാകുന്നത് കാരണമാകും.  
 
മദ്യപിക്കുന്നതിന് മുൻപായി കൂടുതലും പഴവർഗങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇത് ഹാങ് ഓവർ കുറക്കും. ബദാം കശുവണ്ടി തുടങ്ങിയ ഡ്രൈ നട്ട്സും മദ്യപിക്കുന്നതിന് മുൻപ് കഴിക്കുന്നത് നല്ലതാണ്.   
ഭക്ഷണം കഴിച്ചതിന് ശേഷം മദ്യം കഴിക്കുന്നതാണ് മദ്യം ദഹിക്കുന്നതിനും നല്ലത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?

Boiled Banana Health Benefits: പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഴക്കാലമാണ്, അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ozhempic Side Effects:മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ ചെയ്തപ്പോള്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പം കൂടുന്നു, സോഷ്യല്‍ മീഡിയയില്‍ ഒസെമ്പിക് ഇഞ്ചക്ഷനെതിരെ വ്യാപക പരാതി

നാരങ്ങ വെള്ളം ധാരാളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments