ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാരുകൾ,ജലാംശം,വിറ്റാമിനുകൾ,മിനറലുകൾ,ആന്റിഓക്സിഡന്റുകൾഎന്നിവഒരുമിച്ച് നേടാനാവും എന്നതാണ് സാലഡുകളുടെമെച്ചം.
ദിവസംഒരുനേരംസാലഡുകൾമാത്രംകഴിക്കുന്നത് ആരോഗ്യംഉറപ്പാക്കുന്നു.രക്തത്തിലെ പഞ്ചസാരഉയരാതെ നോക്കുന്നസാലഡുകൾ രക്തസമ്മർദ്ദവും നിയന്ത്രിക്കും. ശരീരത്തിലെത്തുന്നകാലറിയുടെഅളവിൽവർദ്ധനയുണ്ടാകുന്നില്ലഎന്നഗുണവുമുണ്ട്.ചർമ്മത്തിന്റെയൗവനം,കാഴ്ചശക്തിഎന്നിവയുംഉറപ്പാക്കുന്നു പച്ചക്കറി.സാലഡിനൊപ്പംഒമേഗത്രിഫാറ്റി ആസിഡ് അടങ്ങിയമത്സ്യംഉൾപ്പെടുത്തുന്നതുംനല്ലതാണ് .ആഴ്ചയിൽഒന്നോ രണ്ടോദിവസംകൊഴുപ്പ് നീക്കിയകോഴിയിറച്ചിയുംസാലഡിൽചേർത്ത് കഴിക്കാം.