Webdunia - Bharat's app for daily news and videos

Install App

നേന്ത്രപ്പഴത്തിന് ഇങ്ങനെ ഒരു ഗുണമുണ്ട്, നിങ്ങൾക്ക് അറിയാമോ ?

Webdunia
ബുധന്‍, 3 ജൂലൈ 2019 (19:40 IST)
നേന്ത്രപ്പഴം ഊർജ്ജത്തിനും ശാരീരിക വളർച്ചക്കും ഏറെ ഉത്തമമായ ഒന്നാണ്. നമ്മൾ മലയാളികൾക്ക് നേന്ത്രക്കായയും പഴവുമെല്ലാം വലിയ താൽപര്യവുമാന്. നേന്ത്രക്കായ തോരനായും മെഴുക്കുപുരട്ടിയായും വറുത്തുമെല്ലാം നമ്മൾ കഴിക്കും. പഴുത്തുകഴിഞ്ഞാൽ അതേപടിയും പുഴുങ്ങിയും കഴിക്കാറുണ്ട്.
 
എന്നാൽ ഏതു രീതിയിൽ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഫലം ചെയ്യുക എന്നറിയാമോ. അധികം പഴുക്കാത്ത പച്ചചുവയുള്ള നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഇത് അതേപടിയോ, പുഴുങ്ങിയോ കഴിക്കാം. ഇത്തരത്തിൽ നേന്ത്രപ്പഴം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
 
അധികം പഴുക്കാത്ത നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറുകളാണ് ഇത് ഏറെ ഗുണകരമാക്കി മാറ്റുന്നത്. ശരീരത്തിന് ഏറെ അത്യവശ്യമായ ജീവകം ബി6 ഇതിലൂടെ ശരീരത്തിൽ എത്തും. ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നത്. ശരീരത്തിലെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന അമിതമായ കൊഴുപ്പിനെ എരിയിച്ച് കളയുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ സിമ്പിള്‍ ടെസ്റ്റ്; യൂറോളജിസ്റ്റ് ഡോ. പര്‍വേസ് പറയുന്നത് ഇതാണ്

വൈറ്റ് ബ്രെഡും അനുബന്ധ ഭക്ഷണങ്ങളും കഴിക്കുന്നത് കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നതിന് കാരണമായതായി പഠനം

കുഞ്ഞ് ശരിക്കും ഉറങ്ങുന്നില്ലേ? ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ

നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

അടുത്ത ലേഖനം
Show comments