Webdunia - Bharat's app for daily news and videos

Install App

വേനലിൽ ഉള്ള് കുളിർപ്പിക്കാൻ പച്ചമാങ്ങയിലുണ്ട് വഴി !

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (19:57 IST)
പച്ചമാങ്ങകൊണ്ട് വേനലിലെ ചുടിൽനിന്നും രക്ഷപ്പെടാം അന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരന്നുപോകും. എന്നാൽ സത്യമാണ് സരീര താപനില കുറക്കുന്നതിന് പച്ച മാങ്ങക്ക് കഴിവുണ്ട്. പച്ചമാൺഗ ജ്യൂസ് കുടിക്കുന്നതിലൂടെ വെയിൽന്റെ ച്ചൂടിൽനിന്നും ശരീരത്തെ തണുപ്പിക്കാൻ സാധിക്കും. 
 
പ്രത്യേക ചേരുവകളൊന്നും ഇല്ല. നല്ല പച്ചമാങ്ങയെടുത്ത് പഞ്ചസാര ചേർത്തോ ചേർക്കാതെയോ ജ്യൂസ് ആക്കി കുടിക്കാം. കഫക്കെട്ട് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചെറുക്കുന്നതിനും പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. ആരെയും ഞെട്ടിക്കുന്നതാൺ!് പച്ചമാങ്ങയുടെ ഗുണങ്ങൾ. 
 
പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകൾക്ക് ക്യാൻസറിനെ പോലും ചെറുക്കാൻ കഴിവുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോളിനെ എരിയിച്ച് കളയാൻ പച്ചമാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. ധാരാളം നാരുകൾ മാങ്ങയിൽ ആങ്ങിയിട്ടുള്ളതിനാൽ ഇത് മെറ്റബോളിസം വർധിപ്പിക്കുകുയും ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കുകയും ചെയ്യും. 
 
പച്ചമാങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. സൌന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്. പച്ചമാങ്ങയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളും വൈറ്റമിൻ സിയുമാണ് ഇതിന് സഹായിക്കുന്നത്. വൈറ്റമിൻ സി മികച്ച രോഗ പ്രതിരോധ ശേഷിയും നൽകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments