Webdunia - Bharat's app for daily news and videos

Install App

നമ്മുടെ നാടൻ കടച്ചക്ക ഒരു സംഭവം തന്നെയാണ് !

Webdunia
ശനി, 9 മാര്‍ച്ച് 2019 (20:31 IST)
കടച്ചക്കക്ക് നമ്മുടെ നാടൻ വിഭവങ്ങളിൽ വലിയ പ്രാധാന്യമാണുള്ളതാണ് കടച്ചാക്ക കൂട്ടാനായും തോരനായും ചിലരൊക്കെ കറിയായും എല്ലാം പാകം ചെയ്യാറുണ്ട്. നമ്മുടെ ഈ നാടൻ കടച്ചക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ചിലപ്പോൾ നമ്മൾ ദിവസവും കടച്ചക്ക കഴിച്ചു എന്ന് വരും. അത്രക്കധികമാണ് ഗുണങ്ങൾ.
 
കടച്ചക്ക ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറെ നല്ലതാണ് നമ്മുടെ കടച്ചക്ക. രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് ഇത് രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.  
 
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പരിഹരിക്കുന്നതിനും കടച്ചക്കക്ക് വലിയ കഴിവാണുള്ളത്. ആസ്ത്മയെ ഒരു പരിധിവരെ തടുത്ത് നിർത്താൻ കടച്ചക്ക ആഹാരത്തിന്റെ ഭാഗമാക്കുന്നതൊലൂടെ സാധിക്കും. കടച്ചക്കയിൽ ധാരാളം അടങ്ങിയിരിക്കുന്ന നാരുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നതാണ്. വയറിളക്കം പൊലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

അടുത്ത ലേഖനം
Show comments