Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സ്യം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്

മത്സ്യം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്

ശ്രീനു എസ്

, വ്യാഴം, 15 ഏപ്രില്‍ 2021 (16:26 IST)
ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന മികച്ച ഭക്ഷ്യ വസ്തുവാണ് മീനുകള്‍. മുട്ട, ഇറച്ചി, പാല്‍ എന്നിവയിലുള്ള പ്രോട്ടീനുകളെക്കാളും അധികം മീനുകളില്‍ ഉണ്ട്. എല്ലുകളുടെ വളര്‍ച്ചയ്ക്ക് മത്സ്യം സഹായിക്കുന്നു. കാരണം ഇവയില്‍ ധാരാളമായി കാത്സ്യം അടങ്ങിയിരിക്കുന്നു.
 
കൂടാതെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ സഹായിക്കുന്നു. ഈ മത്സ്യങ്ങള്‍ ഹൃദ്രോഹം വരുന്നതും തടയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനു മുന്‍പും ശേഷവും കഴിക്കേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍