Webdunia - Bharat's app for daily news and videos

Install App

സെക്‍സില്‍ സ്‌ത്രീ ആഗ്രഹിക്കുന്ന ബാഹ്യലീലകള്‍

Webdunia
ശനി, 6 ഏപ്രില്‍ 2019 (15:43 IST)
മികച്ച ലൈംഗികത ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സ്‌ത്രീക്കും പുരുഷനും ഒരു പോലെ തൃപ്‌തി നല്‍കുന്നതാകണം കിടപ്പറ അനുഭവങ്ങള്‍. പങ്കാളിക്ക് സ്‌നേഹവും കരുതലും ഉണ്ടെങ്കിലും സെക്‍സില്‍ തൃപ്‌തി കൈവരുന്നില്ലെന്ന പരാതി ഭൂരിഭാഗം സ്‌ത്രീകള്‍ക്കുമുണ്ട്.

പുരുഷന്റെ ചില തെറ്റിദ്ധാരണകളാണ് സ്‌ത്രീയെ സെക്‍സില്‍ നിന്ന് അകറ്റുന്നത്. ലൈംഗിക താല്‍പര്യവും വികാരവും പുരുഷന് വേഗം സംഭവിക്കും. എന്നാല്‍ സ്‌ത്രീക്ക് വളരെ വൈകിയേ വികാരങ്ങള്‍ ശക്തമാകൂ. ഇതറിയാതെയാണ് പുരുഷന്മാര്‍ സെക്‍സിന് തയ്യാറാകുന്നത്.

പുരുഷന് അനുഭവപ്പെടുന്നത്ര ശക്തവും തീവ്രവുമായ ലൈംഗിക താല്‍പര്യം സ്ത്രീകള്‍ക്കുമുണ്ട്. സെക്‌സിനു മുമ്പ് സ്ത്രീശരീരത്തെ ഉണര്‍ത്തണം എന്നതാണ് പരമ പ്രധാനം. സ്‌നേഹത്തോടെയുള്ള ബാഹ്യലീലകളിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

സ്ത്രീകളെ സെക്‌സിലേക്ക് അടുപ്പിക്കാന്‍ പൂര്‍വ ലാളനകള്‍ക്ക് കഴിയും.ശരീരം സെക്‌സിന് തയാറാകാതെയുള്ള ലൈംഗിക ബന്ധം സ്ത്രീയെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരിക്കും.

ബാഹ്യലീലകളില്‍ മുഴുകുമ്പോള്‍ സ്‌ത്രീ ശരീരവും മനസും ലൈംഗിക വേഴ്ചയ്ക്ക് തയാറെടുക്കും. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തിന് വേഗതയേറും. രക്തസഞ്ചാരം കൂടുകയും നാഡീവ്യൂഹങ്ങളും ലൈംഗിക ഗ്രന്ഥികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.

അങ്ങനെ ശരീരവും മനസും ഒരേ ലക്ഷ്യത്തിലേക്ക് പായുമ്പോള്‍ ലൈംഗികാവയവങ്ങള്‍ വികസിക്കുകയും ലൈംഗിക വേഴ്ചയ്ക്ക് പാകമാവുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം