Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരഭാരം കാരണമില്ലാതെ പെട്ടെന്നു കുറഞ്ഞോ?, എങ്കില്‍ സൂക്ഷിക്കണം

ശരീരഭാരം കാരണമില്ലാതെ പെട്ടെന്നു കുറഞ്ഞോ?, എങ്കില്‍ സൂക്ഷിക്കണം

ശ്രീനു എസ്

, ബുധന്‍, 18 നവം‌ബര്‍ 2020 (17:30 IST)
ശരീരഭാരം കാരണമില്ലാതെ പെട്ടെന്നു കുറയുകയാണെങ്കില്‍ അത് ഗൗരവമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരീരഭാരം കാരണങ്ങളില്ലാതെ പെട്ടെന്നു കുറയുന്നത് പത്തുതരത്തിലുള്ള അര്‍ബുധങ്ങള്‍ കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാകണം. എക്‌സിറ്റര്‍ സര്‍വകലാശാലനടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. മലാശയത്തിലെ കാന്‍സറിന്റെയും പാന്‍ക്രിയാറ്റിക് കാന്‍സറിന്റെയും റീനല്‍ കാന്‍സറിന്റെയും പ്രധാന ലക്ഷണം ഇത്തരത്തില്‍ ഭാരം കുറയുന്നതാണ്.
 
ഇത്തരത്തില്‍ ഭാരം വേഗം കുറയുന്ന 60വയസുകഴിഞ്ഞവരില്‍ 14 ശതമാനം പുരുഷന്മാരിലും 7ശതമാനം സ്ത്രീകളിലും കാന്‍സര്‍ സാധ്യതയ്ക്ക് സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 776 പേര്‍ക്ക്