Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍ !

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍ !

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:42 IST)
നമ്മുടെയെല്ലാം വീട്ടിലെ നിത്യേപയോഗ വസ്തുക്കളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇഞ്ചി. നല്ലൊരു നാട്ടുമരുന്നാണ് ഇഞ്ചി. പണ്ടുകാലം മുതല്‍ക്കേ പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിച്ചു വരുന്നു. ദിവസവും ഇഞ്ചി കഴിക്കുന്നത് ആരോഗ്യപരിപാലനത്തിന് നല്ലതാണ്. ധാരാളം ആന്റിഓക്സിഡന്റുകളുടെയും ധാതുക്കളുടെയും  ഉറവിടമാണ് ഇഞ്ചി. ഇവ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇഞ്ചി നല്ലതാണ്. പലമരുന്നുകള്‍ക്കും പകരമായി ഇഞ്ചി ഉപയോഗിച്ചുവരുന്നുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് 40 കലോറിയോളം കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇഞ്ചിയുടെ ഗുണങ്ങള്‍
   നമ്മുടെയെല്ലാം വീട്ടിലെ നിത്യേപയോഗ വസ്തുക്കളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇഞ്ചി. നല്ലൊരു നാട്ടുമരുന്നാണ് ഇഞ്ചി. പണ്ടുകാലം മുതല്‍ക്കേ പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിച്ചു വരുന്നു. ദിവസവും ഇഞ്ചി കഴിക്കുന്നത് ആരോഗ്യപരിപാലനത്തിന് നല്ലതാണ്. ധാരാളം ആന്റിഓക്സിഡന്റുകളുടെയും ധാതുക്കളുടെയും  ഉറവിടമാണ് ഇഞ്ചി. ഇവ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇഞ്ചി നല്ലതാണ്. പലമരുന്നുകള്‍ക്കും പകരമായി ഇഞ്ചി ഉപയോഗിച്ചുവരുന്നുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് 40 കലോറിയോളം കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തക്കാളി അമിതമായി കഴിക്കരുത്; ദോഷങ്ങള്‍ അറിഞ്ഞിരിക്കാം