Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തം കട്ടപിടിക്കാത്ത രോഗമായ ഹീമോഫീലിയയുടെ ലക്ഷണങ്ങള്‍ ഇവയാണ്

Hemophilia Drug News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 24 നവം‌ബര്‍ 2022 (09:41 IST)
ചെറിയ മുറിവാണെങ്കിലും ധാരളമായി കാരണമില്ലാതെ രക്തം പുറത്തേക്ക് വരുന്നതാണ് ഫീമോഫീലിയയുടെ പ്രധാന ലക്ഷണം. കൂടാതെ വാക്‌സിനേഷനോ കുത്തിവയ്‌പ്പോ എടുത്തതിന് ശേഷവും രക്തസ്രാവം ഉണ്ടാകല്‍. മൂത്രത്തിലും മലത്തിലും രക്തം വരുന്നതും സന്ധിവേദനകളും ഇതിന്റെ ലക്ഷണങ്ങളാകാം. 
 
തലവേദന, തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മൂക്കില്‍ നിന്ന് രക്തം വരല്‍, ഡബിള്‍ വിഷന്‍ എന്നിവയും ഹീമോഫീലിയയുടെ ലക്ഷണമാകാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിനിടെയ്ക്ക് കോഫി കുടിക്കാമോ?