Webdunia - Bharat's app for daily news and videos

Install App

രജനികാന്തിന്‍റെ ഫിറ്റ്‌നസ് രഹസ്യം ഇതാ!

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (19:23 IST)
ഏറ്റവും ഒടുവിലായി പുറത്തുവന്ന രജനികാന്ത് ചിത്രങ്ങള്‍ - പേട്ട, 2.0 എന്നിവ - വമ്പന്‍ ഹിറ്റുകളായി. ഈ അറുപത്തെട്ടാം വയസിലും രജനികാന്തിന്‍റെ ഫിറ്റ്നസ് ആണ് ആ സിനിമകളിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ആ എനര്‍ജി വേറെ ലെവലാണെന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞു.
 
എന്താണ് രജനിയുടെ ഫിറ്റ്നസ് രഹസ്യം? കഴിഞ്ഞ ദിവസം രജനികാന്തിനെ സന്ദര്‍ശിച്ച വെട്രി തിയേറ്റര്‍ ഉടമ രാകേഷ് ഗൌതമന്‍ ഈ ചോദ്യം രജനിയോട് ചോദിച്ചത്രേ. യോഗ ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് രജനി വെളിപ്പെടുത്തി.
 
അതിനുപുറമേ നീന്തല്‍ കൂടി രജനി ചെയ്യാറുണ്ടത്രേ. നിരന്തരം നീന്തുന്നത് ശരീരത്തിന്‍റെ ആരോഗ്യവും സൌന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
 
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ത്രില്ലറാണ് രജനികാന്തിന്‍റെ അടുത്ത സിനിമ. സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം അനിരുദ്ധ് ആണ്. നയന്‍‌താര ആയിരിക്കും നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരിക്കലും മദ്യപിച്ചിട്ട് മരുന്നുകള്‍ കഴിക്കരുത്, പ്രത്യേകിച്ചും ഈ മരുന്നുകള്‍

പോഷകസമൃദ്ധമായ ഈ 4 വിത്തുകള്‍ പ്രോട്ടീന്‍ ബാറുകളേക്കാള്‍ ഊര്‍ജം നിങ്ങള്‍ക്ക് തരും

Health Tips: ചിയ സീഡ് ഈ സമയത്ത് കഴിക്കാന്‍ പാടില്ല, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

'ആകെ കുഴഞ്ഞുപോയല്ലോ'; കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന

കഴുത്തിലും ഷോല്‍ഡറിലും വേദനയാണോ, തൈറോയ്ഡ് ഡിസോഡറാകാം!

അടുത്ത ലേഖനം
Show comments