Webdunia - Bharat's app for daily news and videos

Install App

ഈ ശീലം നിങ്ങളെ പ്രമേഹത്തിൽനിന്നും സംരക്ഷിക്കും !

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (20:39 IST)
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാടൻ പച്ചക്കറിയാണ് കോവക്ക. ആരോഗ്യത്തിന് ഏറെ ഗുണകരമണിത്. ശരീരത്തിൽ ഉണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് കോവക്ക എന്ന് പറയാം
 
പ്രമേഹ രോഗികൾക്കാണ് കോവക്ക ഏറെ ഗുണം ചെയ്യുക. ശരീരത്തിൽ ഇൻസുലിന് സമാനമായി കോവക്ക പ്രവർത്തിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ രീതിയിൽ നിലനിർത്താൻ കോവക്ക കഴിക്കുന്നതിലൂടെ സാധിക്കും. കോവക്കയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട് ഇതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
 
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം, സംരക്ഷിക്കുന്നതിനും കോവക്ക ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. പച്ചക്കും തോരനായും, കറിവച്ചുമെല്ലാം കോവക്ക നമ്മൾ കഴിക്കാറുണ്ട്. ഏതുതരത്തിൽ കഴിക്കുന്നതും ശരീരത്തിന് ഗുണകരം തന്നെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അടുത്ത ലേഖനം
Show comments