Webdunia - Bharat's app for daily news and videos

Install App

പനി വരാനും പോകാനും സവാള! - എങ്ങനെയെന്നല്ലേ?

ചെവിവേദനയ്ക്കുള്ള ഒരു പരിഹാരമാണ് സവാള

Webdunia
ചൊവ്വ, 8 മെയ് 2018 (13:53 IST)
ഭക്ഷണ സാധനത്തിലെ സ്ഥിരം ചേരുവയാണ് സവാള. സവാള ഇല്ലാതെ എന്ത് കറി ഉണ്ടാക്കിയാലും അതിനൊന്നും അത്ര രുചി കിട്ടിയെന്ന് വരില്ല. ഭക്ഷണത്തിലെ പ്രധാന ചേരുവ എന്നതിലുപരി പല ആരോഗ്യഗുണങ്ങളും സവാളയ്ക്കുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് സവാള കൊണ്ടുള്ളതെന്ന് നോക്കാം.
 
ചെവിവേദനയ്ക്കുള്ള ഒരു പരിഹാരമാണ് സവാള. 
 
സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ ചെറുതായി അറിഞ്ഞു കൂട്ടിക്കലര്‍ത്തി ഇത് കാലിനടിയില്‍ വച്ച് ഒരു സോക്‌സ് ധരിയ്ക്കുക. പനി ശമിയ്ക്കാനുളള ഒരു പരിഹാരമാണിത്. അതുപോലെ തന്നെ പനിവരാനും സവാള ഉപകരിക്കുമത്രേ. സ്കൂളിൽ പോകാൻ മടി കാണിച്ചിരിക്കുന്നവർ ചെയ്യുന്നൊരു സൂത്രപ്പണിയാണിത്. 
 
സവാള അരിയുക. കണ്ണില്‍ പെട്ട കരട് നീക്കാനുളള നല്ലൊരു വഴിയാണിത്. തേന്‍, സവാള നീര് എന്നിവ കലര്‍ത്തുക. ഇത് കുടിയ്ക്കുന്നത് ചുമയകറ്റാന്‍ നല്ലതാണ്.
 
പൊള്ളിയിടത്ത് സവാളക്കഷ്ണം വയ്ക്കുക. ഇത് ഈ ഭാഗം പെട്ടെന്നുണങ്ങാന്‍ സഹായകമാണ്. പ്രാണികള്‍ കടിച്ചാലോ കുത്തിയാലോ ഈ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സവാള ചതച്ചു വയ്ക്കുന്നത് നല്ലതാണ്.
 
മുറിവിനു മുകളില്‍ സവാള വയ്ക്കുന്നത് ബ്ലീഡിംഗ് പെട്ടെന്നു നിലയ്ക്കാനും അണുബാധ ഒഴിവാക്കാനും സഹായകമാണ്. സവാളയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്.
 
ദഹന പ്രക്രിയകൾക്ക് സവാള ഉത്തമമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അടുത്ത ലേഖനം
Show comments