പാദം വിണ്ടുകീറാറുണ്ടോ?; പരിഹാരമാർഗങ്ങൾ ഇതാ!!

വാസ്ലിന്‍ ഉപയോഗിച്ച് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം.

റെയ്‌നാ തോമസ്

വ്യാഴം, 13 ഫെബ്രുവരി 2020 (14:50 IST)
കിടക്കുന്നതിനു മുന്‍പായി അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങള്‍ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലില്‍ നിന്നും രക്ഷിക്കും.
 
വാസ്ലിന്‍ ഉപയോഗിച്ച് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. കാല്‍ കഴുകി ഉണക്കുക. ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്‌സ്ചറുണ്ടാക്കി അത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക.
 
രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുന്നകും പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നൽകാം അവൾക്കൊരു പ്രണയ ചുംബനം!