മുഖ സൌന്ദര്യത്തിന് ഐസ് ക്യൂബ് മസാജ് !

Webdunia
ചൊവ്വ, 17 ജൂലൈ 2018 (12:26 IST)
ഐസ് ക്യുബ് വെറുതെ ഒരു രസത്തിനെങ്കിലും നമ്മൾ മുഖത്ത് വച്ചിട്ടുണ്ടാകും. മുഖം തണുപ്പിക്കാൻ നമ്മൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയിട്ടുണ്ടാകും എന്നാൽ ഇത് മുഖ സൌന്ദര്യത്തിനായി സ്ഥിരമായി ചെയ്യാവുന്ന ഒരു കാര്യമാണ്. ഐയ് ക്യൂബുകൊണ്ട് മസാജ് ചെയ്യൂനത് മുഖ സൌന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്.
 
മുഖത്തെ ഇരുണ്ട നിറം മാറുന്നതിനും മുഖ ചർമ്മം മൃദുവാക്കുന്നതിനും ദിവസേന ഒരു നേരം ഐസ് ക്യൂബുകൊണ്ട് മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. പലരുടെയും പ്രധാന പ്രശ്നമായ മുഖക്കുരു  അകറ്റാനും ഐസ് ക്യൂബ് മസാജിങ് നല്ലതാണ്.
 
മുഖ സംരക്ഷണത്തിനായി പ്രത്യേക കൂട്ടുകൾ ചേർത്ത ഐസ് ക്യൂബുകളും ഉണ്ടാക്കാറുണ്ട്. റോസ് വാട്ടറും ക്യുക്കുമ്പർ ജ്യൂസും ചേർത്ത മിസ്രിതം ഐസാക്കി മുഖത്ത് മസാജ് ചെയ്യുന്നത് മുഖചർമത്തെ നിർമലമാക്കും. ഐസ് ക്യൂബുകൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതിലൂടെ ചുണ്ടിലെ ചുളിവുകൾ മാറുകയും ആകർഷകമായ നിറം കൈവരുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments