Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ കൊവിഡ് മരണക്കണക്ക് 5.21 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് മരണക്കണക്ക് 5.21 ലക്ഷം കടന്നു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 ഏപ്രില്‍ 2022 (11:48 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 795 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 1,208 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 58 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 12,054 പേരാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 5,21,416 പേരാണ്. ഇതുവരെ 1,84,87,33,081 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപ്പ് കൂടുതല്‍ കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കുമോ?