Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകലഹരി വിരുദ്ധ ദിനം: ഇത്തവണത്തെ ലഹരി വിരുദ്ധ ദിന സന്ദേശം ഇതാണ്

International Day Against Drug

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 26 ജൂണ്‍ 2022 (08:26 IST)
ഇന്ന് ലോകലഹരി വിരുദ്ധ ദിനം. അതിനാല്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ആണ്. മദ്യശാലകളും ബാറുകളും തുറക്കില്ല. ഐക്യരാഷ്ട്ര സംഘടന 1987 മുതലാണ് ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഈദിവസം ലോകത്തിന്റെ പലഭാഗത്തും ലഹരിക്കെതിരെ ബോധവത്കരണം നടക്കും. 
 
ഈവര്‍ഷത്തെ ലഹരി വിരുദ്ധ ദിനം പങ്കുവയ്ക്കുന്ന സന്ദേശം മയക്കുമരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുക, ജീവന്‍ രക്ഷിക്കുക എന്നതാണ്. അതേസമയം ഇന്ന് സംസ്ഥാനത്തെ സ്വകാര്യ ബാറുകളും അടഞ്ഞുകിടക്കും. ലഹരി ഉപയോഗത്തില്‍ നിന്നും ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും പിന്തിരിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലവത്തായിട്ടില്ലെന്നാണ് ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്രതവണ പല്ലുതേച്ചാലും വായ് നാറ്റം മാറുന്നില്ലെ, പ്രശ്‌നം പല്ലുകള്‍ക്കല്ല!