Webdunia - Bharat's app for daily news and videos

Install App

ജങ്ക് ഫുഡുകള്‍ വിഷാദ രോഗത്തിലേക്ക് നയിക്കുമോ ?

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (20:14 IST)
ശരീരത്തിന് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന ഒരു ഭക്ഷണ ശീലമാണ് ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗം. സ്‌ത്രീകളും കുട്ടികളുമാണ് ഇത്തരം ഭക്ഷണക്രമത്തെ കൂടുതലായി ഇഷ്‌ടപ്പെടുന്നത്.

ജങ്ക് ഫുഡ് പതിവാക്കുന്നവരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ് കൊളസ്‌ട്രോള്‍, അമിതവണ്ണം, കുടവയര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ.

ഇന്റർനാഷനൽ ജേണൽ ഓഫ് ഫൂഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജങ്ക്ഫുഡ്  വിഷാദം, ബൈപോളാർ ഡിസോർഡർ മുതലായ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്നു.

ചെറുപ്പക്കാരിലും പൊണ്ണത്തടിയുള്ളവരിലുമാണ് ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായി കാണുന്നത്. മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാർ ഡിസോർഡറിനു കാരണമാകും.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദ രോഗങ്ങളിലേക്ക് നയിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

ഒരുമണിക്കൂറില്‍ മൂന്നുലിറ്റര്‍ വെള്ളമൊക്കെ കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോമിന് കാരണമാകും; എന്തൊക്കെയാണ് ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments