Webdunia - Bharat's app for daily news and videos

Install App

കിച്ചൻ ടവലുകൾ നമ്മൾപോലുമറിയാതെ അപകടകാരികളാകുന്നു !

Webdunia
ശനി, 16 ജൂണ്‍ 2018 (14:58 IST)
അടുക്കളയിൽ പല ആവശ്യങ്ങൾക്കായി നമ്മൾ കിച്ചൺ ടവലുകൾ ഉപയോഗിക്കാറുണ്ട്. ചുടുള്ള പാത്രങ്ങൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാനും. പാത്രങ്ങൽ തുടക്കാനും, പാചകത്തിനിടെ കൈകൾ തുടക്കാനുമെല്ലാം ഇത്തരം തുണികൾ നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഇവയുടെ ശുചിത്വത്തെ പറ്റി നമ്മൾ ചിന്തിക്കാറുണ്ടൊ ? 
 
ഇത്തരം കിച്ചൺ ടവലുകളിൽ മാരകമായ കീടാണുക്കൾ ഉള്ളതായാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ദിവസേന വൃത്തിയാക്കേണ്ട ഇത്തരം ടവലുകൾ നമ്മൾ പലപ്പോഴും ദീർഘകാലത്തേക്ക് വൃത്തിയാക്കാറില്ല എന്നതാണ് പ്രശനങ്ങൾ വരുന്നതിന് പ്രധാന കാരണം. 
 
മൌറീഷ്യസ് സർവകലാശാല അടുക്കളകളിലെ ശുചിത്വത്തെ ആസ്പദമാക്കി നടാത്തിയ പഠനത്തിൽ കിച്ചൻ ടവലുകളിൽ കോളിഫോം ബാക്ടീരിയ അടക്കമുള്ളവയുടെ സാനിദ്യം കണ്ടെത്തി. ടോയ്‌ലെറ്റ് സീറ്റൂകളിൽ കാണപ്പെടുന്ന ബാക്റ്റീരിയയാണ് കോളിഫോം. 
 
ഒരു മാസം ഉപയോഗിച്ച കിച്ചൺ ടവലുകളാണ് പഠനത്തിന് വിഡേയമാക്കിയത്. ഇവയിൽ എന്റോ കോക്കസ് എസ് പി പി എന്ന ബാക്ടീരിയയുടെ സാനിദ്യവും ക;ണ്ടെത്തിയിട്ടുണ്ട്. ഈർപ്പം ഉള്ള കിച്ചൺ ടവലുകൾ ഉപയോഗിക്കുന്നത് നന്നല്ലെന്നു. ഇത്തരം ടവലുകൾ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

Nipah Virus: വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് നല്ലത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ അവരുടെ പ്രായത്തിനനുസരിച്ച് എത്ര സമയം ഉറങ്ങണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേറ്റ് 50കാരന്‍ ആശുപത്രിയില്‍; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

ഫ്രൂട്ട്‌സില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ അപകടകാരിയാണോ?

അടുത്ത ലേഖനം
Show comments