Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് വീണ്ടും 100നുമുകളില്‍ സമ്പര്‍ക്ക രോഗികള്‍

ശ്രീനു എസ്
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (08:30 IST)
ജില്ലയില്‍ ഞായറാഴ്ച വീണ്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണം നൂറ് കടന്നു.  ഇന്നലെ ആകെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികള്‍ 122 ആണ്. ഒരു മാസം മുന്‍പ് ജൂലൈ 22 ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ജൂലൈ 24 നും രോഗബാധിതര്‍ 133 ല്‍ എത്തി. ജില്ലയില്‍ 133 ആണ് ഒരു ദിവസത്തെ രോഗം സ്ഥിരീകരിക്കുന്നവരുടെ എറ്റവും ഉയര്‍ന്ന എണ്ണം. ജൂലൈ 23 നും രോഗികള്‍ എണ്ണത്തില്‍ നൂറ് കടന്നിരുന്നു, 106 പേര്‍.
 
ഇന്നലെ വിദേശത്ത് നിന്ന് വന്ന 4 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 4 പേര്‍ക്കും 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 22 പേര്‍  രോഗമുക്തി നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 20 ന് മരണമടഞ്ഞ  അഞ്ചല്‍ സ്വദേശി ദിനമണിയുടെ (75) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

അടുത്ത ലേഖനം
Show comments