Sleeping: രാത്രി ഇത്ര സമയം ഉറങ്ങുന്നുണ്ടോ? ഇല്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും

Webdunia
ബുധന്‍, 10 മെയ് 2023 (09:25 IST)
Sleeping: ആരോഗ്യത്തിനു ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. രാത്രി ഏഴ് മണിക്കൂറെങ്കിലും തുടര്‍ച്ചയായി ഉറങ്ങാത്തവര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഉറക്ക് കുറവ് മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 
ഹൃദ്രോഗങ്ങള്‍ 
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 
സ്‌ട്രോക്ക് 
പ്രമേഹം 
മൈഗ്രേന്‍ 
കുറഞ്ഞ പ്രതിരോധശേഷി 
വൈജ്ഞാനിക വൈകല്യം 
പെരുമാറ്റ വൈകല്യങ്ങള്‍ 
അമിതഭാരം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

എപ്പോഴും 25കാരന്റെ ചെറുപ്പം; വെള്ളം കുടിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മതി

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

വെള്ളം കുടിക്കണം, പക്ഷെ എങ്ങനെ കുടിക്കണമെന്ന് അറിയില്ല!

ദീര്‍ഘ നേരം ഇരിക്കേണ്ടിവരുന്ന പ്രമേഹ രോഗികള്‍ പേടിക്കേണ്ട, സോളിയാസ് പുഷ് അപ് ചെയ്യാം

അടുത്ത ലേഖനം
Show comments