Webdunia - Bharat's app for daily news and videos

Install App

യൌവനം നിലനിർത്താൻ ചെയ്യേണ്ടത് ഇത്രമാത്രം!

യൌവനം നിലനിർത്താൻ ചെയ്യേണ്ടത് ഇത്രമാത്രം!

Webdunia
ഞായര്‍, 26 ഓഗസ്റ്റ് 2018 (15:32 IST)
യൌവനം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവാരായി ആരും തന്നെ ഉണ്ടാകില്ല. ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കുന്നതിനായി പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും മറ്റുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇതിന് ഏറ്റവും ഉത്തമമായ ഒന്നാണ് മാതളമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 
 
മാതളത്തിന്റെ വേരും ചില സന്ദര്‍ഭങ്ങളില്‍ ഇലയും ഔഷധമായി ഉപയോഗിക്കാറുണ്ട്. ധാതുലവണങ്ങള്‍, സള്‍ഫര്‍, തയാമിന്‍, വിറ്റാമിന്‍ സി, ക്ലോറിന്‍, പെക്റ്റിന്‍, ടാനിന്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കൊഴുപ്പ്, എന്നിവ ധാരളം അടങ്ങിയ ഒന്നാണ് മാതളം. ഡിഎന്‍എ കോശങ്ങള്‍ക്ക് പ്രായമാകുന്നത് തടയാന്‍ മാതളത്തിനാകും. ഇത് വഴി യൌവനം നിലനിര്‍ത്താനും കഴിയും.
 
മാതളത്തിന്റെ തൊലിയും ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്. മാതളത്തിന്റെ വേരും ഇലയും മാതളവും തൊലിയും എല്ലാം പല പ്രശ്‌നങ്ങൾക്കും പരിഹാരമാണെന്നതാണ് വാസ്‌തവം. എന്നാൽ അത് അധികം ആർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
 
ഹൃദയസംരക്ഷണത്തിനും മാതളം ഏറെ ഉത്തമമാണ്. ഉദരരോഗം മുതല്‍ മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടാനും ഇത് ഏറെ സഹായകരമാണ്. മാതളത്തിന്റെ ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് വളരെ നല്ലതാണ്. ധാരളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ മാതളം ശരീരത്തിലെ ഉപദ്രവകാരികളായ ഘടകങ്ങളെ ഇല്ലതാക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറക്കാനും ഇത് ഏറെ സഹായകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴിവാക്കരുത് പ്രഭാതഭക്ഷണം; ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്

ദോശ മാവ് പുളിക്കാന്‍ ഇതാണ് പ്രധാന കാരണം; ശ്രദ്ധിച്ചാല്‍ മതി

ഹൃദ്രോഗ സാധ്യത ഏകദേശം 50% കുറയ്ക്കാന്‍ സഹായിക്കുന്ന ശീലം ഇതാണ്; ഇതൊരു വ്യായാമമല്ല!

സ്ഥിരമായി പുളി കഴിക്കുന്നത് നല്ലതാണോ?

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: അപകടസാധ്യതകളും വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

അടുത്ത ലേഖനം
Show comments