തന്റെ പുരുഷനിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത് ഇതാണ്!
തന്റെ പുരുഷനിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത് ഇതാണ്!
Publish Date: Sun, 26 Aug 2018 (13:51 IST)
Updated Date: Sun, 26 Aug 2018 (13:53 IST)
കിടപ്പറയിലെത്തുമ്പോൾ സ്‌ത്രീകൾ തന്റെ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് എന്താണ്? എല്ലാ പുരുഷന്മാരുടേയും സംശയമാണിത്. സാധാരണഗതിയിൽ തന്നെ പെൺകുട്ടികളുടെ മനസ്സ് വായിച്ചെടുക്കാൻ പുരുഷന്മാർക്ക് കഴിയില്ല എന്ന് അവരുടെ ഇടയിലൊരു പറച്ചിലുണ്ട്. അപ്പോൾ പിന്നെ കിടപ്പറയിലെ കാര്യം പറയണോ.
വെറുമൊരു ലൈംഗിക സുഖം മാത്രമല്ല സെക്‌സ്. സെക്‌സില്‍ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ഫോര്‍പ്ലേ. പല ദമ്പതികളിലും സെക്‌സ് ചടങ്ങായി മാറുന്നത് ഫോര്‍പ്ലേയുടെ കുറവു കൊണ്ടാണ്. ഫോര്‍പ്ലേ അഥവാ ആമുഖലീലകള്‍ ലൈംഗികതയില്‍ ആവശ്യമാണ്. പ്രത്യകിച്ച് സ്ത്രീകളുടെ മൂഡ് നിര്‍ണ്ണയിക്കാനും അവളെ രതിയില്‍ സജീവമാക്കാനും ഈ ലീലകള്‍ക്ക് കഴിയും.
10 മിനിറ്റിനും 25 മിനിറ്റിനും ഇടയിലുള്ള സമയമെടുത്ത് ഫോര്‍പ്ലേ ആകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സംഭോഗസമയത്തേതിനു സമാനമായ ചലനങ്ങളും വികാരോത്തേജനം ലഭിക്കുന്ന ശരീരഭാഗങ്ങളില്‍ ഇരുപങ്കാളികളും നടത്തുന്ന ലാളനകളുമെല്ലാം ആമുഖലീലകളില്‍പ്പെടുന്നു. സ്ത്രീയില്‍ ശരീരത്തിന്റെ മിക്ക ഭാഗങ്ങളും ലൈംഗികകോത്തേജനം ഉണ്ടാക്കുന്നവയാണ്. ഈ കേന്ദ്രങ്ങളിലെ തലോടലും തഴുകലുമെല്ലാം പുരുഷനെ അപേക്ഷിച്ചു സ്ത്രീയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കും.