Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീണം നിങ്ങളെ തോടില്ല !

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (09:00 IST)
ക്ഷീണത്തെ എങ്ങനെ മറികടക്കാം ? പലരുടെയും ദിവസം ആരംഭിക്കുന്നതുതന്നെ മനസിൽ ഈ ചോദ്യം ചോദിച്ചുകൊണ്ടാകാം ജോലികൊണ്ടും സമ്മർദ്ദം കൊണ്ടുമെല്ലാം ക്ഷീണം വരാം, എന്നാൽ ഈ ക്ഷിണത്തെയും അതിൽ നിന്നുമുണ്ടാകുന്ന മടുപ്പിനെയും മറികടക്കാൻ ചില പുതിയ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാകുന്നതിലൂടെ സാധിക്കും.
 
ഇതിൽ ഏറ്റവും പ്രധാനമാണ് വ്യായാമം. ജിമ്മിൽ പോകണം എന്നൊന്നുമില്ല. ദിവസവം അൽ‌‌പനേരം നടക്കുക, അല്ലെങ്കിൽ സൈക്ലിംഗ് ചെയ്യുക. ഇത് നമ്മുടെ മാനസികമായ ആരോഗ്യവും മെച്ചപ്പെടുത്തും. ഇതുവഴി ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് ക്രമേണ വർധിപ്പിക്കാനും സാധിക്കും.
 
ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ ധരാളമായി വെള്ളം കുടിക്കേണ്ടതുണ്ട്. നിർജലീകരണം ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. അന്തരീക്ഷ താപനിലക്കനുസരിച്ച് വെളത്തിന്റെ അളവ് ക്രമീകരിക്കാൻ ശ്രദ്ധിക്കണം.
 
ആഹാര കാര്യത്തിലാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. പരമാവധി ജങ്ക് ഫുഡുകളോട് ആകലം പാലിക്കുക. കൃത്യമായ അളവിൽ കൃത്യ സമയങ്ങളിൽ ആഹാരം കഴിക്കുക എന്നതും പ്രധാനമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് അമിതമായ ക്ഷീണത്തിന് കാരണമാകും. പ്രഭാതത്തിലാണ് ഭക്ഷണം കൂടുതൽ കഴിക്കേണ്ടത്, രാത്രിയിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments