Webdunia - Bharat's app for daily news and videos

Install App

പാല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കുമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ഒക്‌ടോബര്‍ 2022 (14:20 IST)
പാല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് സഹായകമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ഗുണകരമാണ്. കൂടുതലും പുരുഷന്മാര്‍ക്കാണ് ഇത് ഗുണം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി വധു പാലുമായി മണിയറയില്‍ ചെല്ലുന്നത് ഇവിടെ സ്മരണീയമാണ്.
 
വന്ധ്യതയുള്ള പുരുഷന്മാര്‍ പുളിപ്പുള്ള ആഹാരം വര്‍ജ്ജിക്കണം. പാല്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ മധുര പലഹാരങ്ങള്‍ കഴിക്കാം. വന്ധ്യതയുള്ള സ്ത്രീകള്‍ മധുരവും ഫലവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുന്നത് ഗുണകരമാണ്.
 
മുട്ട കഴിക്കുന്നത് സ്ത്രീക്കും പുരുഷനും വന്ധ്യത പരിഹരിക്കുന്നതിന് സഹായകമാണ്. ഗോതമ്പിനേക്കാള്‍ അരി ആഹാരമാണ് വന്ധ്യതയുള്ള ദമ്പതികള്‍ ഭക്ഷിക്കേണ്ടത്. നെയ് അഹാരത്തില്‍ ഉള്‍പ്പെടുത്താം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികത ആരോഗ്യം മെച്ചപ്പെടുത്തുമോ?

വീടിനകത്ത് ചെരുപ്പ് ധരിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍?

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

അടുത്ത ലേഖനം
Show comments