Webdunia - Bharat's app for daily news and videos

Install App

പെര്‍ഫ്യൂമും ഷാംപുവും അമിതമായി ഉപയോഗിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമായേക്കാം!

പെര്‍ഫ്യൂമും ഷാംപുവും അമിതമായി ഉപയോഗിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമായേക്കാം!

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (12:24 IST)
ഇന്നത്തെ സമൂഹത്തിലെ യുവതി യുവാക്കള്‍ സൗ​ന്ദ​ര്യ​ ബോധത്തിന് വലിയ തോതിലുള്ള പ്രാധാന്യം നല്‍കുന്നുണ്ട്. ആകര്‍ഷണിയമായ രീതിയില്‍ വസ്‌ത്രധാരണം ചെയ്യുന്നതിനൊപ്പം പെർ​ഫ്യൂം അടക്കമുള്ള വസ്‌തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ കേം​ബ്രി​ഡ്ജ് സർ​വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സർ അ​ശോ​ക് വെ​ങ്കി​ട്ട​ രാ​മ​ന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. പെർ​ഫ്യൂം, ഷാം​പൂ എന്നീ വസ്‌തുക്കളുടെ അമിതമായ ഉപയോഗം കാന്‍‌സറിന് കാരണമാകുമെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.

ആൽ​ഡി​ഹൈ​ഡ്സ് എ​ന്ന രാ​സ​വ​സ്തു​ മ​നു​ഷ്യ​ശ​രീ​ര​ത്തിൽ ചെ​റിയ അ​ള​വിൽ ഉ​ണ്ടാ​കാ​റു​ണ്ട്. ഷാം​പൂ, പെർ​ഫ്യൂം തു​ട​ങ്ങി​യ​വ​യു​ടെ അ​മി​ത​മായ ഉ​പ​യോ​ഗം ശ​രീ​ര​ത്തി​ലെ ഡി​എൻഎ സം​വി​ധാ​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കുകയും അതുവഴി കാൻ​സ​റി​ന് കാ​ര​ണ​മാ​കു​കയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വാഹനങ്ങളില്‍ സുഗന്ധം പരത്താന്‍ ഉപയോഗിക്കുന്ന കൃ​ത്രി​മ​പ​ദാർ​ത്ഥ​ങ്ങളും അപകടകരമാണെന്നാണ് പഠങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments