Webdunia - Bharat's app for daily news and videos

Install App

ഇത് വെറുതെ കൊറിച്ചാൽ ഡയബറ്റിസിനെ അകറ്റാം !

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (19:59 IST)
ആളുകൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പിസ്ത. പിസ്തയുടെ രുചിയാണ് നമ്മെ ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഗുണങ്ങളറിഞ്ഞാൽ നമ്മളിത് നിത്യവും കഴിക്കാൻ തുടങ്ങും. പിസ്ത കഴിക്കുന്നതിലൂടെ ഒരു വിധം എല്ലാ ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ സാധിക്കും.
 
കാത്സ്യം, അയേൺ‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പർ‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും എ, ബി 6, കെ, സി തുടങ്ങിയ ജീവകങ്ങളുടെയും ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബർ‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളുടെയും കലവറയാണ് രുചിയുള്ള ഈ കുഞ്ഞഞ് കായ. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പുറന്തള്ളാൻ അത്യുത്തമമാണ് പിസ്ത എന്ന് പറയാം. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും പിസ്ത നല്ലതാണ്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ പ്രധാനമായും ഉൾപ്പെടുത്താവുന്ന ഒന്നുകൂടിയാണിത്. ആരോഗ്യത്തിന് നല്ലതാണെന്നു കരുതി അളവിൽ കൂടുതൽ പിസ്ത കഴിക്കരുത്. അധികമായാൽ അമൃതും വിഷം എന്നാണല്ലോ. ദിവസവും ഒരു പിടി പിസ്ത മാത്രമേ കഴിക്കാവു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!

ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ കുറിപ്പ് വൈറല്‍! പറയുന്നത് ഇക്കാര്യങ്ങള്‍

ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കണം; പറയാന്‍ കാരണമുണ്ട്

ശരീരത്തില്‍ കോര്‍ട്ടിസോള്‍ കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments