Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുവയസായ കുഞ്ഞിന് മുന്നിലിരുന്ന് പരസ്യമായി സ്വയംഭോഗം ചെയ്ത് മധ്യവയസ്കൻ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

നാലുവയസായ കുഞ്ഞിന് മുന്നിലിരുന്ന് പരസ്യമായി സ്വയംഭോഗം ചെയ്ത് മധ്യവയസ്കൻ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
, വ്യാഴം, 6 ജൂണ്‍ 2019 (18:28 IST)
നാലുവയസുകാരന്റെ മുന്നിലിരുന്ന് പരസ്യമായി സ്വയംഭോഗം ചെയ്ത ടെയ്‌ലറെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈലെ ബാന്ദ്രയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. കടയുടെ മുന്നിൽ കളിക്കുകയായിരുന്നു കുട്ടിയുടെ മുന്നിലിരുന്ന് ടെയ്‌ലർ സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതോടെ കുട്ടി സ്വന്തം വീട്ടിലേക്കോടി അമ്മാവനോട് കാര്യം പറഞ്ഞു.
 
'ടെയ്‌ലറെ എനിക്കിഷ്ടമല്ല അയാളെ അടിക്കണം' എന്നാണ് നാലുവയസുകാരൻ അമ്മാവനോട് പറഞ്ഞത് തുടർന്ന് അമ്മാവൻ കാര്യം അന്വേഷിച്ചതോടെ കുട്ടി സംഭവം വിശദീകരിച്ചു. ഇതോടെ കുട്ടിയുടെ അമ്മ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ഉടനെ പൊലീസ് ടെയ്‌ലറെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഐ പി സി പോക്സോ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടലിൽ ജീവനെടുക്കുന്ന ചതുര തിരമാലകൾ, അമ്പരപ്പിക്കുന്ന പ്രതിഭാസം ഇങ്ങനെ !