Webdunia - Bharat's app for daily news and videos

Install App

അവൾ നല്ല മൂഡിലാണ്, പക്ഷേ എല്ലാം തകർക്കാൻ നിങ്ങളുടെ ആ സ്വഭാവത്തിന് കഴിയും!

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (12:39 IST)
സ്‌ത്രീക്കും പുരുഷനും ആദ്യ രാത്രി എന്നത് എന്നും ഓര്‍മ്മയിലുണ്ടാകും. കാരണം, ഒരു പുതിയ അനുഭവമാണ് അവർക്കത്. കാത്തിരിപ്പിന്റേയും ഇഷ്ടത്തിന്റേയും സ്വപ്നസഫലീകരണത്തിന്റേയും രാത്രി. പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെയും കൂട്ടിന് ഒരാള്‍ എത്തുന്നതിന്റെയും സന്തോഷം ഇരുവര്‍ക്കുമുണ്ടാകും.
 
ഈ നിമിഷത്തെ അനുഭവങ്ങളും സംസാരവിഷയങ്ങളും എന്നും ഓര്‍മിക്കുമെന്നതില്‍ സംശയമില്ല. ആദ്യരാത്രിയോർത്ത് നാണം കൊള്ളാത്തവർ ആരും തന്നെയുണ്ടാകില്ല. എന്നാൽ, നിങ്ങളുടെയും പങ്കാളിയുടെയും എല്ലാ മൂഡും ഒരൊറ്റ നിമിഷം കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും. അതിനു കാരണം നിങ്ങൾ തന്നെയാണ്. 
 
കല്യാണദിവസമെന്ന് പറയുന്നത് ക്ഷീണം ആയിരിക്കും. തിരക്കും ക്ഷീണവുമായി കല്യാണ ചെക്കനും പെണ്ണും ക്ഷീണിച്ച് അവശരാകും. ക്ഷീണമകറ്റാനായി പല പുരുഷന്മാരും കുറച്ച് മദ്യപിക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. 
 
എന്നാല്‍ മദ്യം കഴിക്കുന്നത് കൂടുതല്‍ ക്ഷീണം മാത്രമെ ഉണ്ടാക്കൂ. മിക്ക സ്‌ത്രീകള്‍ക്കും ആദ്യ രാത്രിയില്‍ ഭര്‍ത്താവ് മദ്യം കഴിക്കുന്നത് ഇഷ്‌ടമല്ല. കൂടുതല്‍ പരിചയപ്പെടേണ്ട ഈ വേളയില്‍ മദ്യം കഴിക്കുന്നത് ആ ദിവസത്തെ മൂഡ് മുഴുവന്‍ ഇല്ലാതാക്കുമെന്നാണ് സ്‌ത്രീകള്‍ വ്യക്തമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !

അടുത്ത ലേഖനം