രാത്രികൾ ആഘോഷമാക്കാം, ഒന്നിൽ കൂടുതൽ ഉണ്ടായാൽ നിങ്ങൾ അത്തരക്കാരെന്ന് അവൾ കരുതും!

തിങ്കള്‍, 19 നവം‌ബര്‍ 2018 (15:24 IST)
സ്‌നേഹവും കരുതലുമുള്ള ഭര്‍ത്താവ് ഉണ്ടെങ്കില്‍ കൂടി കിടപ്പറയില്‍ പലപ്പോഴും സ്‌ത്രീ അസംതൃപ്‌തയായിരിക്കും. മികച്ച ലൈംഗികബന്ധം സാധ്യമാകുന്നുണ്ടെങ്കിലും രതിമൂര്‍ഛ കൈവരിക്കാന്‍ ചിലപ്പോഴൊന്നും സ്ത്രീകൾക്ക് കഴിയാറില്ല. രാത്രികളിൽ ഒന്നിൽ കൂടുതൽ തവണ സെക്സിൽ ഏർപെടുകയാണെങ്കിൽ നിങ്ങൾ അതിന് മുൻ‌കരുതലെടുക്കുകയാണെങ്കിൽ സ്ത്രീകൾക്കും അത് ഇഷ്ടമുള്ള കാര്യമാണ്. 
 
സ്കെസിനിടെ ഓറൽ രീതികൾ കൂടുതൽ പരിശീലിക്കുന്നുണ്ടെങ്കിൽ ഗർഭധാരണത്തിന് സാധ്യത കുറയുമെന്നും പഠനങ്ങൾ പറയുന്നു. 30 ശതമാസം സ്‌ത്രീകള്‍ മാത്രമാണ് ലൈംഗികബന്ധത്തിലൂടെ രതിമൂര്‍ഛയില്‍ എത്താറുള്ളത്. ഇതിനു പല കാരണങ്ങള്‍ ഉണ്ടെങ്കിലും പുരുഷന്റെ അവഗണനയാണ് പ്രധാനകാരണം. ഫോര്‍ പ്ലേ കുറയുന്നതും ആശയ വിനമയം കുറയുന്നതുമാണ് മറ്റൊരു കാരണം.
 
ഫോര്‍ പ്ലേ നീണ്ടു നില്‍ക്കുകയും അതിനിടെ ഓറല്‍ സെക്‌സിന് സമയം ചെലവഴിക്കുകയും ചെയ്‌താന്‍ രതിമൂര്‍ഛ അതിവേഗം കൈവരിക്കാന്‍ സ്‌ത്രീകള്‍ക്കാകും. സെക്‌സില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനൊപ്പം നല്ല  മാനസികബന്ധം തുടരുന്നതും സ്‌ത്രീയെ തൃപ്‌തിയിലെത്തിക്കും.
 
വേഗത്തില്‍ സ്‌ത്രീയെ തൃപ്‌തിപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. എന്നാല്‍ ഇഷ്‌ടക്കേടുകള്‍ തിരിച്ചറിഞ്ഞു വേണം ഇത് പ്രാവര്‍ത്തികമാക്കാന്‍. പുതിയ പൊസിഷനുകളും സാഹചര്യങ്ങളും സ്‌ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലൈംഗികചിന്ത ഒന്നുമില്ലെങ്കിലും ലിംഗം എപ്പോഴും ഉദ്ധരിച്ചുനില്‍ക്കുന്നു, ഇതൊരു രോഗമാണോ?