Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ ഷേവ് ചെയ്യുന്നത് ഇങ്ങനെയാണോ ? എങ്കിൽ സൂക്ഷിക്കണം !

Webdunia
ഞായര്‍, 24 നവം‌ബര്‍ 2019 (15:40 IST)
താടി ഒരു ട്രെൻഡാണെങ്കിലും ക്ലിൻ ഷേവ് ചെയ്ത നടക്കൻ ഇഷ്ടപ്പെടുന്നവരും ധാരാളം ഉണ്ട്. എന്നാൽ ഷേവ് ചെയ്യുന്നത് നല്ലതല്ല എന്നാണ് ചർമ്മ രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഷേവ് ചെയ്യുന്നതന്നേക്കാൾ ട്രിം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമത്രെ. 
 
രോമത്തിന്റെ ഫോളിക്കിള്‍സിൽ സെബം ഗ്ലാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കും. ശരീര ഊഷ്മാവ് നിയന്ത്രിച്ച്‌ ശീതീകരിച്ച്‌ നിലനിര്‍ത്താനും ഗ്ലാന്‍സുകള്‍ക്ക് കഴിയും.
 
എന്നാല്‍ ഷേവ് ചെയ്യുന്നതോടെ ഇത് നഷ്ടപ്പെടും. മുഖത്ത് എണ്ണമയം കെട്ടി നിന്ന് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയും ഇത് വർധിപ്പിക്കും. ഇതിലൂടെ സ്കിൻ ഇൻഫെക്ഷന് കാരണമാകാം. രോമങ്ങള്‍ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തില്‍ കോര്‍ട്ടിസോള്‍ കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചൂട് സമയത്ത് തലവേദനയോ, ആവശ്യത്തിന് വെള്ളം കുടിക്കണം!

ശരീരത്തില്‍ ചൂട് കൂടുതലാണോ, സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് പഠനം

മീന്‍ നല്ലതാണോ എന്നു നോക്കി വാങ്ങാന്‍ അറിയില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മുട്ട അലർജി ഉണ്ടാക്കുമോ?

അടുത്ത ലേഖനം
Show comments