Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി നല്ല ഉറക്കം കിട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Sleep Health

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ഓഗസ്റ്റ് 2022 (09:53 IST)
രാത്രി രണ്ട് ടീസ്പൂണ്‍ തേന്‍ കുടിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. കൂടാതെ അത്താഴം ഓട്‌സ് ആക്കുന്നത് നല്ലതാണ്.  ബദാം കഴിക്കുന്നത് ടെന്‍ഷനും കുറയ്ക്കാന്‍ സഹായിക്കുകയും ഇതുവഴി സുഖമായി ഉറങ്ങാന്‍ കഴിയുകയും ചെയ്യും. ഭക്ഷണത്തില്‍ മീന്‍, മുട്ട, തൈര് എന്നിവ ഉള്‍പ്പെടുത്തുന്നതും ഉറക്കത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഴവര്‍ഗങ്ങള്‍ കഴിച്ചിട്ട് കിടക്കുന്നതും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Food Stuck in Throat: 'ജീവന്‍ വരെ അപകടത്തിലാകും'; തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍