Webdunia - Bharat's app for daily news and videos

Install App

കൌമാരക്കാർ ഉറക്കത്തിൽ പിശുക്കേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (18:04 IST)
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നാണ് കൌമാരകാലം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകുന്ന സമയമായതിനാലാണിത്. ഈ പ്രായത്തിൽ ഉറക്കം വളരെ പ്രധാനമാണ്. കൌമാരക്കാർ ഉറക്കം ഒഴിവക്കുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നാണ് നിരവധി പഠനങ്ങളിൽനിന്നും വ്യക്തമാകുന്നത്.
 
കൌമാരക്കരിലെ ഉറക്കക്കുറവ് വിശാദ രോഗത്തിന് കാരണമാകും കൌമാരക്കരിലെ വിശാദ രോഗം ഹോർമൺ ഉത്പാദനത്തെ സാരമായി തന്നെ ബാധിക്കും എന്നതിനാൽ ഉറക്കത്തിൽ കൃത്യത വരുത്താൻ പ്രത്യേകം ശ്രധിക്കണം. എട്ടുമുതൽ ഒൻപത് മണിക്കുർ വരെയാണ് കൌമാരക്കാർ ദിവസേന ഉറങ്ങേണ്ട സമയം. 
 
മെലോട്ടോണിൻ എന്ന ഹോർമോൺ ഉറക്കത്തിലാണ് ഉതപാതിപ്പിക്കപ്പെടുന്നത്. കൌമാരക്കരിൽ ഇത് വൈകിയാണ് ഉത്പാതിപ്പിക്കപ്പെടുക. അതിനാൽ ഉറക്കം കുറയുന്നത് പല പ്രശ്നങ്ങൾക്കും ഇടയാക്കും. കൌമാരക്കാരിലെ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഉറക്കക്കുറവ് ഉണ്ടാക്കുന്നതായും ഇത് മസ്തിഷ്ക വളർച്ചയെ സാരമായി ബാധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

തണ്ണിമത്തന്‍ കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല

അടുത്ത ലേഖനം
Show comments