Webdunia - Bharat's app for daily news and videos

Install App

ഉറക്കം നഷ്‌ടമാകുന്നുണ്ടോ ?; കാരണങ്ങള്‍ ഇതാണ്

ഉറക്കം നഷ്‌ടമാകുന്നുണ്ടോ ?; കാരണങ്ങള്‍ ഇതാണ്

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (11:24 IST)
ഉറക്കം ലഭ്യമാകുന്നില്ലെന്നും നഷ്‌ടപ്പെടുന്നുവെന്നുമുള്ള പരാതി ഭൂരിഭാഗം പേരിലുമുണ്ട്. പുരുഷന്മാരെ പോലെ സ്‌ത്രീകളിലും ഈ പ്രശ്‌നം രൂക്ഷമാണ്.

കൗമാരക്കാരെയാണ് ഈ പ്രശ്‌നം കൂടുതലായും അലട്ടുന്നത്. ഇതോടെ ക്ഷീണവും ഊര്‍ജമില്ലായ്‌മയും വര്‍ദ്ധിക്കുന്നത് സ്വാഭാവിക ജീവിതം നയിക്കുന്നതിന് തടസമാകുകയും ചെയ്യും.

എന്നാല്‍ കൗമാരക്കാരിലെ ഉറക്ക കുറവിന് ചില കാരണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ഉറക്കവുമായി ബന്ധപ്പെട്ടാണ് ഭാവിയിലെ ഉറക്കത്തിന്റെ ആഴവും സമയവും ലഭിക്കുന്നത്.

ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ഉറക്കത്തിന്റെ തോത് അനുസരിച്ചാണ് പിന്നീടങ്ങോട്ടുള്ള കാലത്തെ ഉറക്കത്തിന്റെ ശീലവും രൂപപ്പെടുകയെന്നാണ് പെന്‍സില്‍വാനിയ സ്റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നത്.

അതിനാല്‍ ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് നല്ല ഉറക്കം ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അവര്‍ക്ക് തിരിച്ചടിയുണ്ടാക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments