Webdunia - Bharat's app for daily news and videos

Install App

പുരുഷൻമാരിലെ മുടികൊഴിച്ചിൽ ചെറുക്കുന്നതിൽ ഇക്കാര്യങ്ങൾ പ്രധാനം !

Webdunia
തിങ്കള്‍, 27 മെയ് 2019 (19:20 IST)
മുടി കൊഴിയുന്നത് സ്ത്രീകളെപോലെ തന്നെ പുരുഷൻമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മലിനീകരണവും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും, ജിവിത ശൈലിയുമെല്ലാമാണ് മുടി കൊഴിയുന്നത് വർധിക്കുന്നതിന് പ്രധാന കാരണം. ,എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധ നൽകിയാൽ പുരുഷൻമാരിലെ മുടി കൊഴിച്ചിൽ ചെറുക്കാനാകും.
 
മുടി കൊഴിയുന്നത് കുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുക എന്നതാണ് ശരീരത്തിലെ ജലാംശവും മുടിയുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്, നിർജലീകരണം മുടിയുടെ ആരോഗ്യത്തെ സാരമായി ബധിക്കും. പുകവലിയും മദ്യപാനവും ഉള്ളർ കൂടുതൽ ശ്രദ്ധിക്കുക. രണ്ട് ശീലങ്ങളും മുടി കൊഴിച്ചിൽ വർധിപ്പിക്കും.
 
പുകവലിക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം കുറയും ഇത് മുടി കൊഴിയുന്നതിന് കാരണമാകും എന്ന് മാത്രമല്ല പുതിയ മുടിയുടെ വളർച്ചയെയും തടസപ്പെടുത്തും. ദിവസേന വ്യായാമങ്ങൾ ചെയ്യുക എന്നതും മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണം കൃത്യമായ രീതിയിലാക്കും.   
 
ആഴ്ചയിൽ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുന്നത് മുടി കൊഴിയുന്നതിനെ കുറക്കുന്നതിന് സഹായിക്കും. എണ്ണ ഉപയോഗിച്ചുള്ള മസാജാണ് നല്ലത്. ഇത് മുടിയെ മോയ്സ്ചുറൈസ് ചെയ്യും. ആഹാര കാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ധരാളം അടങ്ങിയ ഭക്ഷണണങ്ങൾ മുടി കൊഴിച്ചി; കുറക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

മണ്ടത്തരങ്ങള്‍ ഒഴിവാക്കിയാല്‍ മുടികൊഴിച്ചില്‍ തടയാം

അമിതമായി വേവിച്ചാല്‍ കടല, പയര്‍ എന്നിവയുടെ പ്രോട്ടീന്‍ നഷ്ടമാകും

അര മണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Side effects of Spinach: ചീര നല്ലതാണോ? ഈ രോഗമുള്ളവര്‍ ഒഴിവാക്കണം

അടുത്ത ലേഖനം
Show comments