Webdunia - Bharat's app for daily news and videos

Install App

മൈഗ്രെയ്ൻ ഉള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം !

Webdunia
ഞായര്‍, 19 മെയ് 2019 (18:01 IST)
മൈഗ്രെയ്ൻ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ട് ജനിതകപരമായ ഘടകങ്ങൾക്കും ഇതിൽ വലിയ പങ്കാണുള്ളത്. മൈഗ്രെയ്നെ ട്രിഗർ ചെയ്യുന്ന കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കുക എന്നതാണ് മൈഗ്രെയ്ൻ അലട്ടുന്നവർ പ്രധാനമായും ചെയ്യേണ്ടത്. ഉറക്കം ശരിയല്ലാത്ത രീയിലാണെങ്കിൽ മൈഗ്രെയ്ൻ ട്രിഗർ ചെയ്യാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 
അമിതമായ ഉറക്കവും, ഉറക്കക്കുറവും ഒരുപോലെ മൈഗ്രെയ്ൻ ട്രിഗർ ചീയ്യുന്നതിന് കാരണമാകും. അതിനാൽ ഉറക്കം കൃത്യമായ രീതിയിലും സമയത്തും ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായി ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
 
മൈഗ്രെയ്ന് ട്രിഗർ നൽകുന്ന മറ്റൊന്നാണ് പെർഫ്യൂമുകൾ. ചില ഗന്ധങ്ങൾ പെട്ടന്ന് മൈഗ്രെയ്നെ ഉണർത്തുന്നതിനും അസഹ്യമായ വേദന ഉണ്ടാക്കുന്നതിനും കാരണമാകും. ചോക്ലേറ്റുകൾ, മദ്യം, കോഫി, വൈൻ എന്നിവയിൽ നിന്നും മൈഗ്രെയ്ൻ ഉള്ളവർ അകലം പാലിക്കുന്നതാണ് ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments