Webdunia - Bharat's app for daily news and videos

Install App

മുഖത്ത് കറുത്ത പാടുകളുണ്ടോ ? ഇതാ ചില നാടൻ വിദ്യകൾ !

Webdunia
ശനി, 16 ജനുവരി 2021 (15:37 IST)
മുഖ ചർമ്മത്തിലെ കറുത്ത പാടുകളും, മുഖക്കുരുവുമെല്ലാം അകറ്റാൻ പല മാർഗങ്ങളും പരീക്ഷിച്ച് എന്താണ് ഒരു വഴി എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം നമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്. എന്താണെന്നാവും ചിന്തിക്കുന്നത്. ബേക്കിംഗ് സോഡയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു നുള്ള് ബേക്കിംഗ് ശോഡ മതി നിങ്ങളുടെ മുഖത്തെ പ്രശ്നങ്ങളകറ്റി കൂടുതൽ തെളിച്ചമുള്ളതാക്കി മാറ്റാൻ. ഇതിനായി ഒരു പാത്രത്തിൽ അൽ‌പം ബേക്കിംഗ് സോഡ് എടുത്ത് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക.
 
ഇത് മുഖത്ത് പുരട്ടി മൃതുവായി മസാജ് ചെയ്യണം. ബേക്കിംഗ് സോഡ മുഖത്ത് ഉരയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചുനേരം മസാജ് ചെയ്ത് മുഖം കഴുകിയാൽ മുഖത്തുണ്ടാകുന്ന മാറ്റം നേരിട്ടുതന്നെ കാണാം. ബേക്കിംഗ് സോഗ്ഗ ചർമത്തിലെ സുശിരങ്ങളിൽ വരെ ചെന്ന് മുഖ ചർമ്മത്തെ ശുദ്ധമാക്കും. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെയും ഇത് ഇല്ലാതാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!

അടുത്ത ലേഖനം
Show comments