Webdunia - Bharat's app for daily news and videos

Install App

മുടി തഴച്ചുവളരും, മുടങ്ങാതെ ചെയ്തോളു ഈ നാട്ടുവിദ്യ !

Webdunia
വെള്ളി, 31 ജൂലൈ 2020 (15:24 IST)
പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നമ്മൽ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വഭവികതയീൽ വരുന്ന മാറ്റവും. നല്ല മുടി ഒരു മനുഷ്യന് നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല എന്നതാണ് യാഥാർത്ഥ്യം. കേശ സംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ ഷാംപുവും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാർഗമാണ് വേണ്ടത്.
 
നമ്മൂടെ പൂർവികരായ മുത്തശ്ശിമാർ ഇതെല്ലാം എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലത്തിന്റെ ഗതിയിൽ നമ്മളാണ് അതെല്ലാം മറന്നുപോയത്. ആ നാട്ടുവിദ്യകളിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്. അത്തരത്തിൽ ഒരു മുത്തശ്ശി വിദ്യയാണ് നല്ല തേങ്ങാപാൽ. നാളികേരവും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യത്തിന് ഏത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് മുടിയഴകിനും ആരോഗ്യത്തിനും തേങ്ങാപാൽ.
 
ശുദ്ധമായ തേങ്ങാപാൽ മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുടിയിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കും. മുടിയുടെ വളർച്ചക്ക് സഹായിക്കുകയും മുടിക്ക് നല്ല കറുത്ത നിറം നൽകുകയും ചെയ്യൂം. മുടിയുടെ സ്വാഭവികത എന്നും തേങ്ങാപ്പാൽ നിലനിർത്തുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

Nipah Virus: വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് നല്ലത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ അവരുടെ പ്രായത്തിനനുസരിച്ച് എത്ര സമയം ഉറങ്ങണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേറ്റ് 50കാരന്‍ ആശുപത്രിയില്‍; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

ഫ്രൂട്ട്‌സില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ അപകടകാരിയാണോ?

അടുത്ത ലേഖനം
Show comments