Webdunia - Bharat's app for daily news and videos

Install App

മുഖത്തെ ചുളിവുകൾ അകറ്റാൻ ഇതാ ഒരു നാടൻ വിദ്യ !

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:32 IST)
മുഖസൌന്ദര്യം കാക്കുന്നതിന് പലതരം ക്രീമുകളും ലോഷനുകളും പുരട്ടുന്നവരാണ് നമ്മളിൽ പലരും പ്രത്യേകിച്ച് മുപ്പത് വയസിനു ശേഷം മുഖ ചർമ്മത്തിൽ ചുളിവുകളും പാടുകളും വരാൻ തുടങ്ങും ഇതിനെ ഒഴിവാക്കി എന്നും യൌവ്വനം നിലനിർത്താൻ എറ്റവും നല്ല ഒരു വിദ്യയാണ് ചെറുപയർ ഫെയ്സ് പാക്ക്.
 
ചെറുപയർ പൊടിയിലേക്ക് മുട്ടയുടെ വെള്ളയും ചെറുനാരങ്ങാ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത മിശ്രിതം ചേർത്താണ് ചെറുപയർ ഫെയ്‌പാക് തയ്യാറാക്കുന്നത്. ഇതിലെ ഓരോ ചേരുവയും മുഖ സൌര്യത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്. ചെറു ചൂടുവെള്ളത്തിൽ നന്നായി മുഖം കഴുകിയ ശേഷം കണ്ണിനു ചുറ്റുമുള്ള ഇടമൊഴികെ മുഖത്ത് പാക് തേച്ചു പിടിപ്പിക്കുക. 
 
മിശ്രിതം മുഖത്ത് പുരട്ടിയതിനു ശേഷം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളം ഉപയോകിച്ച് കഴുകിക്കളയാം. ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവ മാറാനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ചെറുപയർ ഉത്തമമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

ഈ സ്വഭാവങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

അടുത്ത ലേഖനം
Show comments